ആരാധന

ആരാധന

ആരാധനക്ക് യോഗ്യന്‍ സര്‍വശക്തനായ ദൈവം മാത്രം. ദൈവത്തെ ആരാധിക്കാന്‍ ദൈവം നല്കുനന്ന അവസരം ഒരുമനുഷ്യന് ഈ  ഭുമിയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയാണ്. 2003 ജൂണ്‍ മാസം 2ാം തിയ്യതി പാസ്റ്ററും കുടുംബവും മാത്രമായി ആരംഭിച്ച തലശ്ശേരി എ.ജി. സഭയുടെ ആരാധനയില്‍ ഇന്ന് 70 ല്‍ അധികം പേര്‍ ചേര്ന്നു  വന്നു ആരാധിക്കുന്നു.

സ്ഥലം : കനക് റസിഡന്‍സി  ഓഡിറ്റോറിയം  (കായത്ത് റോഡ്‌, നിയര്‍ ഗേള്സ്‌ സ്കൂള്‍) തലശ്ശേരി.

സമയം : ഞായറാഴ്ച, 10 am മുതല്‍ 12.30 pm വരെ.

നേതൃത്വം : പാസ്റ്റര്‍ സണ്ണി മാത്യു.