ഹോം

അസ്സംബ്ലീസ് ഓഫ് ഗോഡ് തലശ്ശേരിയിലേക്ക് സ്വാഗതം

ദൈവത്തിനു സ്തോത്രം. തലശ്ശേരി സഭയ്ക്ക് ഒരു വെബ്സൈറ്റ് ഉണ്ടാകുവാന്‍ സഹായിച്ച ദൈവത്തിനു നന്ദി. കഴിഞ്ഞ 2003 മുതല്‍ ദൈവം സഭയെ കരുതുകയും പരിപാലിക്കുകയും ചെയ്യുന്നു. തലശ്ശേരിയിലെ ജനവും ഇരുകരവും നീട്ടി സഭയെ സ്വീകരിച്ചതും നന്ദിയോടെ ഓര്‍ക്കുന്നു. സര്‍വശക്തന്‍ യേശുവിന്‍റെ നാമത്തില്‍ എല്ലാവര്‍ക്കും പ്രതിഫലം നല്‍കട്ടെ.

തലശ്ശേരി സഭയേക്കുറിച്ച് മാത്രമല്ല ഇവിടുത്തെ കഴിഞ്ഞകാല ക്രിസ്തീയ ചരിത്രത്തെക്കുറിച്ചും, തലശ്ശേരിയുടെ പൈതൃകത്തെ കുറിച്ചും ദൈവമക്കളെക്കൊണ്ട് തലശ്ശേരിക്ക് വരുത്തിയ വലിയ മാറ്റത്തെക്കുറിച്ചും ഇതില്‍ വിവരിക്കുന്നു.

എല്ലാവരുടേയും പ്രാര്‍ഥനയെ ചോദിച്ചുകൊണ്ട് ഈ വെബ്സൈറ്റ് ദൈവ നാമ മഹത്വത്തിനായി നിങ്ങള്‍ക്ക് വേണ്ടി ദൈവകരങ്ങളില്‍ സമര്‍പിച്ചുകൊള്ളുന്നു.

AG Church Thalassery യുടെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആയി ഇവിടെ ക്ലിക്ക് ചെയ്യു