ഡബ്ള്യു. എം. സി
ഭവനം പണിയുന്നത് സ്ത്രീ ആണെന്ന് ദൈവവചനം പറയുന്നു. സഭ പണിയുവാനും അനേക സ്ത്രീകളെ ഉപയോഗിച്ചിട്ടുണ്ട്. സഭക്കനുഗ്രഹമായ ഉത്തമസ്ത്രീകളെ തലശ്ശേരിയിലും തന്നതിന് സ്തോത്രം.
നേതൃത്വം : പ്രസിഡന്റ് : സി. ബേബി ജെയിംസ്
സെക്രട്ടറി : സി. റജീന സണ്ണി
ഖജാന്ജി : സി. നിര്‍മ്മല പി കെ
ഞങ്ങളുമായി ബന്ധപ്പെടുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗിക്കുക. നിങ്ങള്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പേരും ഇമെയില്‍ വിലാസവും നല്‍കേണ്ടതില്ല.