ആശുപത്രി സന്ദര്‍ശനം

ആശുപത്രി സന്ദര്‍ശനം

"ഞാന്‍ രോഗിയായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു:” എന്നരുളിച്ചയ്ത യേശു നാഥന്‍റെ കല്പന പ്രകാരം, തലശ്ശേരി സഭ ഞായറാഴ്ച തോറും അവസരം ലഭിക്കുമ്പോഴൊക്കെയും തലശ്ശേരി ഗവണ്മെന്‍റ് ആശുപത്രിയില്‍ കടന്നു പോയി രോഗികളെ സന്ദര്‍ശിക്കുകയും സുവിശേഷം പങ്കുവെക്കുകയും പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക്  മറ്റു ശുശ്രൂഷകള്‍  ചെയ്യുകയും ചെയ്യുന്നു. കര്‍ത്താവ്‌ സഭക്ക് അതിന് ശക്തി നല്‍കുന്നതിന് സ്തോത്രം

ബ്രദര്‍  വിശ്വനാഥന്‍  ഈ ശുശ്രൂഷക്ക് നേതൃത്വം നല്കുന്നു