യുവജന സമ്മേളനം
ഏതെങ്കിലും ബീച്ചിലോ പാര്‍കിലോ മറ്റേതൊരു പൊതുസ്ഥലത്തും പാസ്റ്ററോടൊപ്പം യുവജനങ്ങളും ചേര്‍ന്ന് വചനം പങ്കുവെക്കുകയും പ്രാര്‍ത്ഥിക്കുകയും ട്രാക്റ്റ് വിതരണം ചെയുകയും മറ്റും ചെയ്തു വരുന്നു.
എല്ലാ വ്യാഴാഴ്ചയും 4.30 മുതല്‍ 5.30 വരെ
ഞങ്ങളുമായി ബന്ധപ്പെടുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗിക്കുക. നിങ്ങള്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പേരും ഇമെയില്‍ വിലാസവും നല്‍കേണ്ടതില്ല.